എനർജി സേവിങ്ങ്, പരിസ്ഥിതി സംരക്ഷണം തുടങ്ങി പലഗുണങ്ങളുള്ള സോളാർ വാട്ടർ ഹീറ്ററുകൾ അപകടവും വരുത്താറുണ്ട്.
ഒരടഞ്ഞ ടാങ്കിൽ ചെറിയ അളവിലുള്ള വെള്ളം കുറെസമയം ഉപയോഗിക്കാതെ കിടന്നാൽ അപകടകാരികളായ ബാക്ടീരിയകൾ ഉണ്ടാകുമെന്നത് പറയേണ്ടതില്ലല്ലോ.
ബാക്ടീരിയകളിൽ പ്രധാനിയാണ്‍ Legionella, ഇതു മാരകമായ അസുഖങ്ങൾ ഉണ്ടാക്കുന്നു. ഈ വൈറസ്സിനുപക്ഷെ 55ഡിഗ്രീ ചൂടിനു മേലെ കൂടുതൽ സമയം ജീവിക്കാനാവില്ല.
സോളാർ വാട്ടർ ഹീറ്ററുകൾ തിരഞ്ഞെടുക്കുമ്പോൾ ചുരുങ്ങിയത് 60 ഡിഗ്രി ചൂടെങ്കിലും ഉറപ്പ് വരുത്തുന്നത് മാത്രം വാങ്ങുക.
എല്ലാവരും 80/90 ഡിഗ്രി വാഗ്ദാനം ചെയ്യും, പക്ഷെ അത് തരുന്നുണ്ടോ എന്നത് ഉപയോഗിക്കുന്നവരോട് ഉറപ്പുവരുത്തി വാങ്ങിക്കുക.
സോളാർ വാട്ടർ ഹീറ്റർ പ്രധാനമായും പ്രവർത്തിക്കാതിരിക്കുക, തണുപ്പ് കാലത്തോ മഴക്കാലത്തോ ആണ്, അത്തരം സമയങ്ങളിലും നന്നായി ചൂടുവെള്ളം ലഭ്യമാക്കുന്ന സോളാർ വാട്ടർ ഹീറ്റർ സ്ഥാപിക്കണം അല്ലാത്തപക്ഷം
ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ.
പരസ്യങ്ങളിലോ ബ്രാൻഡുകളിലോ വീഴാതിരിക്കുക, ഉപയോഗിക്കുന്നവരുടെ അഭിപ്രായമായിരിക്കും വിശ്വാസയോഗ്യം.
www.kaltechenergy.com

No comments:
Post a Comment