ആശുപത്രികളിലും
ഹൈ റൈസ് ബിൽഡിങ്ങുകളിലും ഹോട്ടലുകളിലുമൊക്കെയുള്ള പ്രധാന പ്രശ്നം ടാപ്പ്
തുറന്ന ഉടനെ ചൂടുവെള്ളം ലഭിക്കുന്നില്ല എന്നതാണ്.
ടാപ്പ് തുറന്നാൽ പൈപ്പിലെ തണുത്ത വെള്ളം ഉപയോഗിക്കാനാവാതെ ചൂടുള്ള വെള്ളം വരുന്നതുവരെ കാത്തിരിക്കേണ്ടി വരുന്നു, ഇതുമൂലം ധാരാളം തണുത്ത വെള്ളം ഇതുമൂലം നഷ്ടമാകുന്നു.
ആവശ്യാനുസരണം ശരിയായി ഡിസൈൻ ചെയ്ത് സ്ഥാപിച്ചാൽ, ടാപ്പ് തുറന്ന ഉടൻ ചൂടുവെള്ളം ഉറപ്പാക്കാം. അങ്ങിനെ ടാപ്പ് തുറന്ന് ചൂടുവെള്ളത്തിനായുള്ള കാത്തിരിപ്പും , അതുമൂലം നഷ്ടമാകുന്ന വെള്ളത്തിന്റെ നഷ്ടവും ഒഴിവാക്കാം.
For more details contact
www.kaltechenergy.com

No comments:
Post a Comment