രണ്ട് തരത്തിലുള്ള സോളാർ വാട്ടർ ഹീറ്ററുകൾ വിപണിയിൽ ലഭ്യമായതിനാൽ ശാസ്ത്രീയമായി ഏത് ടൈപ്പ് തിരഞ്ഞെടുക്കണമെന്നതെപ്പോഴും ആളുകളെ കുഴക്കാറുണ്ട്.
എല്ലാവർക്കും അറിയാവുന്നതുപോലെ സോളാർ വാട്ടർ ഹീറ്ററുകൾ രണ്ടാണ്, ഫ്ലാറ്റ് ടൈപ്പും , ട്യൂബ് ടൈപ്പും , ചിത്രങ്ങൾ കാണുക.
സോളാർ വാട്ടർ ഹീറ്ററുകളുടെ പ്രവർത്തനക്ഷമത നിശ്ചയിക്കുന്ന ഘടകങ്ങൾ ചൂട് കൂടുതൽ സംഭരിക്കുന്നതും, സംഭരിച്ച ചൂട് കൂടുതൽ സമയം നിലനിർത്തുന്നതുമാണെന്ന് പറയേണ്ടതില്ലല്ലോ!
ഏതാണ് സൂര്യ രശ്മികളിൽ നിന്നും കൂടുതൽ ചൂട് സംഭരിക്കാൻ ശേഷിയുള്ളതെന്ന് നോക്കുക:
അടിസ്ഥാനപരമായി സൂചിപ്പിച്ചാൽ, തങ്ങളിൽ പതിക്കുന്ന സൂര്യ രശ്മികളിൽ നിന്നുമാണ്‍ സോളാർ കളക്ടർ വെള്ളം ചൂടാക്കുന്നത്. സോളാർ കളക്ടറിൽ പതിക്കുന്ന സൂര്യ രശ്മികളിലെ താപോർജ്ജം സ്വീകരിച്ച് വെള്ളം ചൂടാവുന്നു, ഈ ചൂടുവെള്ളം ടാങ്കിൽ സംഭരിക്കുന്നു.
വിവിധസമയങ്ങളിൽ സോളാർ കളക്ടറുകൾ എങ്ങിനെ സൌരോർജ്ജം സ്വീകരിക്കുന്നു എന്നുകാണുക.
വൃത്താകൃതിയായതിനാൽ ഏത് വശത്തുനിന്നായാലും സൂര്യ രശ്മികൾ ട്യൂബിൽ പതിക്കുക ലംബത്തിലാണല്ലോ, അതുകൊണ്ടുതന്നെ രാവിലേയും വൈകീട്ടുമുള്ള ചരിഞ്ഞുള്ള സൂര്യ കിരണങ്ങൾ പോലും ലംബമായിതന്നെ കളക്ടറുകളിൽ പതിക്കുന്നതിനാൽ ട്യൂബ് ടൈപ്പിൽ എല്ലാസമയത്തും സൌരോർജ്ജം വെള്ളത്തെ ചൂടാക്കുന്നു.
എന്നാൽ ഫ്ലാറ്റ് ടൈപ്പിന്റെ കാര്യത്തിലിതല്ല സ്ഥിതി, നട്ടുച്ചക്ക് മാത്രമേ കാര്യക്ഷമമായി (ലംബത്തിൽ) സൂര്യ കിരണങ്ങൾ പതിക്കുന്നുള്ളൂ, മറ്റു സമയങ്ങളിൽ പതിക്കുന്നതിന്റെ ഭൂരിഭാഗവും റിഫ്ലെക്ട് ചെയ്ത് അന്തരീക്ഷത്തിലേക്കുതന്നെ തിരിച്ചുപോകുന്നു. അതായത് നട്ടുച്ച സമയത്തല്ലാതെ ഫ്ലാറ്റ് ടൈപ്പ് സോളാർ കളക്ടർ പൂർണമായി പ്രവർത്തിക്കില്ല.
എന്തുകൊണ്ടാണ് കേരളത്തിൽ ട്യൂബുകളുത്തമമെന്ന് പറയുന്നതെന്ന് നോക്കാം
കേരളത്തിന്റെ ഭൂപ്രകൃതിനോക്കിയാൽ, നട്ടുച്ചക്ക് ലഭിക്കുന്ന വെയിൽ കുറവ് സമയമാണ്, കൂടുതൽ സമയവും സൂര്യ രശ്മികൾ ചെരിഞ്ഞാണ് ഭൂമിയില്‍ പതിക്കുന്നത്.
ഇതിനുപുറമെ, വൽഷത്തിന്റെ ഭൂരിഭാഗമെടുത്താല്‍ കേരളത്തിലെ അന്തരീക്ഷം പൊതുവെ മഴ, മേഘാവൃതം, ഹ്യുമിടിറ്റി, തുടങ്ങിയവയൊക്കെയാണല്ലോ; ഇതുകൊണ്ടൊക്കെത്തന്നെ അന്തരീക്ഷത്തിൽ കൂടുതലും ചെരിഞ്ഞുപതിക്കുന്ന സെക്കണ്ടറി രശ്മികളാണധികസമയവും.
ഫ്ലാറ്റ് ടൈപ്പ് നട്ടുച്ച വെയിലത്ത് മാത്രം പ്രവര്‍ത്തിക്കുന്നതായാൽ, വർഷത്തിൽ ഒരു ചെറിയ കാലളവ് മാത്രമേ സോളാര്‍ കളക്ടരുക്കള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കൂ. എന്നാൽ ട്യൂബ് ടൈപ്പിൽ ഇവയൊക്കെത്തന്നെ ട്യൂബുകളില്‍ ലംബമായിത്തന്നെയാണ് പതിക്കുന്നത്, ഫലമോ ട്യൂബ് ടൈപ്പ് സോളാര്‍ കളക്ടര്‍ എല്ലായെപ്പോഴും പ്രവര്‍ത്തിക്കുന്നു.
ഇനി താപ നഷ്ടത്തെപ്പറ്റി നോക്കാം:
ട്യൂബ് ടൈപ്പ് കളക്ടറിലുള്ളത്, വാക്ക്വമാണ്, വാക്വം താപത്തിനുള്ള ഏറ്റവും നല്ല ഒരു ഇന്‍സുലേറ്റർ/ കടത്തിവിടാത്ത ഒന്നാണെന്നറിയാമല്ലോ.
ചൂടുവെള്ളവും അന്തരീക്ഷവും തമ്മിലുള്ള മതിൽ ഈ വാക്വമാണ്, അതുകൊണ്ടുതന്നെ ഉള്ളിലെ താപം ഒരിക്കലും നഷ്ടപ്പെടാതെ വാക്വം സംരക്ഷിക്കുന്നു.
എന്നാൽ എയർ മീഡിയമായുള്ള ഫ്ലാറ്റ് ടൈപ്പിൽ കൂടുതൽ താപ നഷ്ടമുണ്ടാകുന്നു. ഇതിനുപുറമേ, കേരളത്തിലെ മുകളിൽ സൂചിപ്പിച്ച അന്തരീക്ഷം ഫ്ലാറ്റ് ടൈപ്പ് കളക്ടറുകളിൽ നിന്നും കൂടുതൽ താപനഷ്ടമുണ്ടാക്കുന്നു.
കേരളത്തിന്റെ പ്രത്യേക അന്തരീക്ഷം ട്യൂബ് കളക്ടറുകൾക്ക് കൂടുതൽ ഗുണകരമാകുമ്പോൾ ഫ്ലാറ്റ് ടൈപ്പിന് കൂടുതൽ ദോഷകരമായി ഭവിക്കുന്നു.
ചുരുക്കത്തിൽ രണ്ട് ഘടകങ്ങളും വിപരീതമായതിനാൽ ക്ഷമത എന്തുകൊണ്ടും ട്യൂബിനാണെന്ന് മനസ്സിലായല്ലോ. ഇതുകൊണ്ടൊക്കെത്തന്നെ, കേരളത്തിൽ ഏത് കാലത്തും ചൂടുവെള്ളം ഉറപ്പുവരുത്തണമെങ്കില്‍ ഇവാകുവേറ്റഡ് ടൈപ്പ് സോളാര്‍ വാട്ടര്‍ ഹീറ്റര്‍ തന്നെ സ്ഥാപിക്കണം
അല്ലാതെ കേരളത്തിലുള്ളവർ ഫ്ലാറ്റ് ടൈപ്പ് സോളാർ വാട്ടർ ഹീറ്റർ വാങ്ങിയാലത് മരുഭൂമിയിൽ ഇരുമ്പ് ടയർ കൊണ്ടുള്ള വണ്ടിവാങ്ങുന്നതിനു തുല്യമാകും.
www.kaltechenergy.com

No comments:
Post a Comment