ഇന്ത്യയിലാദ്യമായി ഏറ്റവും പുതിയ കോറുഗേറ്റഡ് സാങ്കേതിക വിദ്യ
സോളാർ വാട്ടർ ഹീറ്റർ ടെക്ക്‌നോളജിയിലെ
ഏറ്റവും പുതിയ ടെക്നോളജിയുമായ കോറുഗേറ്റഡ് ഇവാകുവേറ്റഡ്
ട്യൂബടിസ്ഥാനപ്പെടുത്തിയ സോളാർ വാട്ടർ ഹീറ്ററുമായി കാൾടെക്ക് എനർജി സോളാർ
വാട്ടർ ഹീറ്റർ.
കോറുഗേറ്റഡ് ട്യൂബുകൾ ഉപയോഗിക്കുമ്പോൾ,
വൃത്താകൃതിക്ക് പകരം കോറുഗേറ്റഡായതിനാൽ (ചിത്രം കാണുക) കൂടുതൽ
സൂര്യരശ്മികളെ ആഗീരണം ചെയ്യാൻ സാധിക്കുന്നു, അതുകൊണ്ടുതന്നെ സാധാരണ
ത്രീലേയർ ട്യൂബുകളെ അപേക്ഷിച്ച് ക്ഷമത ( എഫിഷ്യൻസി) കൂടുതലുണ്ടാകുന്നു,
ഫലമോ വളരെ ചെറിയസമയം കൊണ്ട് വെള്ളം ചൂടാകുന്നു.
തണുപ്പ് കാലത്തും മഴക്കാലത്തും
സൂര്യപ്രകാശം കുറവ് മാത്രം ലഭിക്കുന്നതിനാൽ ഈ ട്യൂബടിസ്ഥാനപ്പെടുത്തിയ
സോളാർ വാട്ടർ ഹീറ്ററുകൾ കൂടുതൽ ചൂട് കുറവുസമയം കൊണ്ടുറപ്പുനല്‍കുന്നു.
No comments:
Post a Comment