തണുപ്പ് കാലമായതിനാലും കേരളത്തിലിന്ന് പലവിധവാഗ്ധാനങ്ങളുമായി സോളാർവാട്ടർഹീറ്റർ സുലഭമാണ്.
സൂക്ഷിച്ച് വിലയിരുത്തിയാൽ, മിക്കവാറും എല്ലാ സോളാർവാട്ടർഹീറ്ററും ഒരേ 'ഉറപ്പ്' കളാണ് തരുന്നതെങ്കിലും ഒരേ കപ്പാസിറ്റിയും സാങ്കേതികവും ഉള്ള വിവിധ കമ്പനികളുടേ വിലകൾ തമ്മിൽ വലിയ അന്തരം കാണാം.
സൂക്ഷിച്ച് വിലയിരുത്തിയാൽ, മിക്കവാറും എല്ലാ സോളാർവാട്ടർഹീറ്ററും ഒരേ 'ഉറപ്പ്' കളാണ് തരുന്നതെങ്കിലും ഒരേ കപ്പാസിറ്റിയും സാങ്കേതികവും ഉള്ള വിവിധ കമ്പനികളുടേ വിലകൾ തമ്മിൽ വലിയ അന്തരം കാണാം.
ഇങ്ങനെ അന്തരം കാണുമ്പോൾ, കേട്ട് കേൾവിയുള്ള ഒരു കമ്പനിയുടെ സോളാർവാട്ടർഹീറ്റർ വാങ്ങിക്കുകയാണ് പതിവ്.
വിലകുറവിലോ, ബ്രാൻഡിന്റെ പേരിലോ മാത്രം നോക്കി സോളാർ വാട്ടർ ഹീറ്റർ വാങ്ങിയാൽ, ഉദ്ദേശിച്ച ഉപയോഗം നടക്കണമെന്നില്ല, ഇതിനു പുറമെ പണനഷ്ടവും ടെറസ്സിലെ സ്ഥലനഷ്ടവുമൊക്കെയാവും ഫലം.
എങ്ങിനെ നിലവാരമുള്ളത് തിരിച്ചറിയാമെന്ന് നോക്കാം:വലിയ സാങ്കേതികതയൊന്നുമില്ലാത്ത സോളാർ വാട്ടർ ഹീറ്ററിന്റെ ഗുണനിലവാരം അവ നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന മെറ്റീരിയലിന്റെ അളവിലും തൂക്കത്തിലും ആശ്രയിച്ചിരിക്കും.
ശരിയായ മെറ്റീരിയൽ ശരിയായ അളവിലും തൂക്കത്തിലും ഉപയോഗിച്ച് നിർമ്മിച്ച സോളാർ വാട്ടർ ഹീറ്റർ സൂചിപ്പിച്ച കപാസിറ്റിയിൽ ചൂടുവെള്ളത്തിനൊപ്പം വളരെ കാലം ഈടു നിൽക്കുകയും ചെയ്യും.
ഇങ്ങനെ നിർമ്മിക്കുമ്പോൾ മറ്റു സോളാർ വാട്ടർ ഹീറ്ററുകളുടെ വിലയിൽ നിന്നുമുള്ള വലിയ വ്യത്യാസം വരുമെന്ന് പറയേണ്ടതില്ലല്ലോ.
ഇങ്ങനെ നിർമ്മിക്കുമ്പോൾ മറ്റു സോളാർ വാട്ടർ ഹീറ്ററുകളുടെ വിലയിൽ നിന്നുമുള്ള വലിയ വ്യത്യാസം വരുമെന്ന് പറയേണ്ടതില്ലല്ലോ.
വിലകുറവിൽ ഒരേപോലെയുള്ള സോളാർ വാട്ടർ ഹീറ്റർ എങ്ങിനെയാണ് നിർമ്മിക്കുന്നതെന്ന് കാണുക.
രണ്ട് വിധത്തിലാണ് നിർമ്മാതാക്കൾ മെറ്റീരിയൽ ലാഭിക്കുന്നത്, ഒന്ന് സൂചിപ്പിച്ച അളവിൽ/കനത്തിൽ ഉപയോഗിക്കാതിരിക്കുക:
ഉദാഹരണം "ഉള്ളിലെ ടാങ്ക് സ്റ്റൈൻലെസ്സ് സ്റ്റീൽ കൊണ്ടുണ്ടാക്കിയതെന്ന് പറഞ്ഞാൽ" സ്റ്റീലാണോ അതോ ഐയേൺ ഷീറ്റാണോ എന്നെങ്ങിനെ ഉപഭോക്താവിനതുറപ്പിക്കാനാവും?
0.5mm കനമുള്ള ഷീറ്റാണ്‍ ടാങ്കുണ്ടാക്കാനുപയോഗിച്ചതെന്ന് പറയുന്നതെങ്ങിനെ ഉറപ്പിക്കാനാവും? ടാങ്ക് ആർക്കെങ്കിലും തുറന്നുനോക്കാനാവുമോ?
ഇവ തിരിച്ചറിയണമെങ്കിൽ ഒറ്റമാർഗ്ഗമേയുള്ളൂ, ഏതെങ്കിലും ഗുണനിലവാര സർട്ടിഫികറ്റുണ്ടോ എന്ന് നോക്കുക, വെറുതെ പറഞ്ഞാൽ പോര സർട്ടിഫികറ്റ് കാണിക്കാനാവശ്യപ്പെടുക/അതല്ലെങ്കിൽ ഇതേ സോളാർ വാട്ടർ ഹീറ്റർ ഉപയോഗിച്ച് തൃപ്തിപ്പെട്ടവരോടന്വേഷിക്കുക.
ഇത് ടാങ്കിനുള്ളിലെ കാര്യമാണെങ്കിൽ പുറമെ നിന്നുതന്നെ ഒരു വിധം സോളാർ വാട്ടർ ഹീറ്ററുകളുടെ ഗുണനിലവാരം മനസ്സിലാക്കാം.
താഴെയുള്ള ചിത്രം കാണുക, പേരുകേട്ട ഒരു സോളാർ വാട്ടർ ഹീറ്ററും കാൾടെക്ക് എനർജി സോളാർ വാട്ടർ ഹീറ്ററുമാണ്‍ ചിത്രത്തിലുള്ളത്.

ഒറ്റനോട്ടത്തിൽ തന്നെ കാൾടെക്കിന്റെ ടാങ്ക് നിർമ്മിക്കാനുപയോഗിച്ച സ്റ്റീൽ ഷീറ്റിന്റെ കനം മറ്റേ സോളാർ വാട്ടർ ഹീറ്ററിനേക്കാൾ കൂടുതലാണെന്ന് കാണാം അതെങ്ങിനെ മനസ്സിലാക്കാമെന്ന് താഴെ വിവരിക്കുന്നു
തിക്ക്നസ്സ് / കനം മുറവുള്ള സ്റ്റീൽ ഷീറ്റ് ഉപയോഗിക്കുന്നത് കൊണ്ടാണ്, ഷീട്ട് "കോറുഗേറ്റ്" ചെയ്തിരിക്കുന്നത് , ചിത്രത്തിലെ ആരോ കാണുക, ഇങ്ങനെ കോറുഗേറ്റ് ചെയ്തില്ലെങ്കിൽ കനം വളരെ കുറവുള്ള ഷീറ്റുപയോഗിക്കുന്നതിനാൽ ടാങ്ക് ശരിയായി ഷേപ്പിൽ നിർമ്മിക്കാൻ സാധ്യമല്ല.
കനം കുറഞ്ഞ ഷീറ്റ് ഉപയോഗിച്ച് കൊറുഗേറ്റ് ചെയ്ത് ടാങ്കുണ്ടാക്കിയാൽ "physical strength " മാത്രമേ വർദ്ധിക്കൂ material strength കൂടില്ല. അതായത് പരിസ്ഥിതിമൂലമുള്ള നാശം ഉണ്ടാക്കുന്നതിനെ (ഉദാഹരണം തുരെമ്പെടുക്കൽ ) തടയില്ല.

തിക്ക്നസ്സ് കുറഞ്ഞ ഷീറ്റുപയോഗിച്ചാൽ, മെറ്റീരിയൽ ഹാൻഡലിങ്ങ് ലേബർ കോസ്റ്റും (Material Handling Labor Cost)മെറ്റീരിയൽ കോസ്റ്റിനൊപ്പം (Material Cost) കുറയുന്നു.
കനം
കുറവായതിനാല്‍, വെൽഡ് ചെയ്യാൻ സാധിക്കില്ല, അപ്പോൾ പ്രെസ്സ് ചെയ്തേ
ടാങ്കുണ്ടാക്കാൻ സാധിക്കൂ, അങ്ങിനെ ടാങ്കുണ്ടാക്കുമ്പോൾ ചൂട്
നഷ്ടപ്പെടാതിരിക്കാൻ നിറയ്ക്കുന്ന പഫ് (PUF) ഇൻസുലേഷൻ കുറച്ചുമാത്രമേ
നിറയ്ക്കാൻ പറ്റൂ. കാരണം PUF
നിറയ്ക്കുന്നത് പ്രഷറിലാണ്, കനം കുറഞ്ഞ ഷീറ്റായതിനാല്‍ അധികം
പ്രഷറുപയോഗിച്ചാൽ ജോയിന്റ് പൊട്ടിപ്പോകും, അങ്ങിനെ ഇൻസുലേഷൻ മറ്റീരിയലും
ലാഭിക്കുന്നു.
ഫോം
ഡെൻസിറ്റി കുറവായാൽ വെള്ളത്തിന്റെ ചൂടധികം നിലനിൽക്കില്ലെന്ന് മാത്രമല്ല
ഒരു വർഷക്കാലവും വേനൽ കാലവും കഴിഞ്ഞാൽ ടാങ്കിന്റെ ഉള്ളിലുള്ള ഫോം
നശിക്കും.
അതായത് തിക്ക്നസ്സ് കുറഞ്ഞ ഷീറ്റ് ഉപേയാഗിക്കുന്നതിലൂടെ നേരിട്ടും, അതുകോണ്ടുതന്നെ കുറവ് ഫോം ഉപേയാഗിക്കുന്നതിനാൽ ആ വിധത്തിലും നിർമ്മാണ ചിലവ് മൂന്നും നാലും മടങ്ങാക്കി കുറയ്ക്കാൻ സാധിക്കുന്നു. ചുരുക്കത്തിൽ എല്ലാം ബന്ധപ്പെട്ട് കിടക്കുന്നു എന്ന് മനസ്സിലായല്ലൊ?
ഇതുപോലെ മെറ്റീരിയൽ ലാഭിച്ചുമാത്രമാണ്‍ വിലകുറവിൽ സോളാർ വാട്ടർ ഹീറ്റർ നിർമ്മിക്കുന്നതും വിൽക്കുന്നതും.
അതുകൊണ്ട് നിങ്ങൾ സോളാർ വാട്ടർ ഹീറ്റർ വാങ്ങിക്കാനുദ്ദേശിക്കുന്നുവെങ്കിൽ, ഗുണനിലവാരം ഉറപ്പുവരുത്തിമാത്രം വാങ്ങുക; വിലകുറവിന്റേയും ബ്രാൻഡിന്റേയും പിറകെ പോകാതിരിക്കുക; വാങ്ങുന്നതിനുമുമ്പെ ഒന്ന് തൊട്ടുനോക്കൂ, നിലവാരം നിങ്ങൾക്ക് തിരിച്ചറിയാനാവും.
കൂടുതൽ വിവരം താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ തിരയാം.
No comments:
Post a Comment