ഗുണനിലവാരം പരിശോധിച്ച് സർട്ടിഫിക്കറ്റ് നേടിയ സോളാർ വാട്ടർ
ഹീറ്ററുകൾ മാത്രമുപയോഗിക്കൂ. വിലകുറവിനും ബ്രാന്‍ഡുകൾക്കും പിന്നാലെ
പോകാതെ വർഷങ്ങളായി സന്തോഷത്തോടെ ഉപയോഗിക്കുന്ന
നൂറുകണക്കിനുപഭോക്താക്കളോട് ചോദിച്ചുമനസ്സിലക്കൂ; പതിനഞ്ചുകൊല്ലത്തിലധികം
പ്രവർത്തിക്കേണ്ടതായ സോളാർ വാട്ടർ ഹീറ്റർ നേരില്‍ കണ്ട് ,
നിലവാരം ഉറപ്പുവരുത്തിമാത്രം വാങ്ങിക്കൂ.
No comments:
Post a Comment