ഒരേസമയത്ത്
ഇലക്ട്രിസിറ്റിയും ചൂടുവെള്ളവും ഉത്‌പാദിപ്പിക്കുന്ന സോളാർ പാനലുകൾ അധികം
താമസിയാതെ കൊമേർഷ്യലായി ലഭ്യമായേക്കും. സോളാർ വാട്ടർ ഹീറ്ററിന്
തുല്യമല്ലെങ്കിലും താരതമ്യേനെ ചൂടുകുറവുള്ള അപ്ലിക്കേഷനായ സ്വിമ്മിങ്ങ് പൂൾ
ഹീറ്റിങ്ങിനും, പ്രീ- ഹീറ്റിങ്ങിനും ഇത്തരം പാനലുകൾ ഉപയോഗപ്രദമായേക്കും.
ടെസ്റ്റിങ്ങ്
/ സര്ട്ടിഫിക്കേഷൻ പ്രോസസ്സസ്സിങ്ങ് തുടങ്ങിയവയൊക്കെ ഇനിയും
നടക്കേണ്ടിവരുമെങ്കിലും സോളാർ എനർജി സെക്ടർ വളരെ താത്പര്യത്തോടെയാണീ
പാനലിനെ കാണുന്നത്. പ്രധാനമായി ഇത്തരം പാനലുകളുടെ ഗുണം യുണിറ്റ് ഏരിയയുടെ എനർജി ഉത്പാദനം കൂടുതലെന്നതാണ്.
ഇലക്ട്രിസിറ്റിയും താപോർജ്ജവും ഒരുമിച്ചുത്പാദിപ്പിക്കുന്ന പാനലുകൾ ഹൈബ്രിഡ് പാനലുകൾ എന്നാണറിയപ്പെടുന്നത്.
100 വാട്ട് ഇലക്ട്രിസിറ്റി ഉത്പാദിപ്പിക്കുന്ന പി.വി പാനൽ 100 വാട്ട് ഉത്പാദിപ്പിക്കുക STC യിലാണ്‍,( Standard Test Conditions:1000W/m2; 25°C) ചൂട് മാത്രം കണക്കാക്കിയാൽ 25°C ചൂടിലാണിത്രയും ഇലക്ട്രിസിറ്റി പവർ ഉത്പാദിപ്പിക്കുക.
പാനലിൽ ചൂട് വർദ്ധിക്കും തോറും ഇലക്ട്രിസിറ്റിയുടെ ഉത്‌പാദനം കുറയും ( ഏകദേശം ഒരു ഡിഗ്രി ചൂട് വർദ്ധിച്ചാൽ 0.5% പവർ കുറയും).
പലഘടകങ്ങളും അടിസ്ഥാനപ്പെടുത്താമെങ്കിലും സാധാരണ സോളാർ പാനലുകൾ പ്രവർത്തിക്കുമ്പോൾ 50°C ഡിഗ്രി കണക്കാക്കിയാൽ തന്നെ 12.5% പവർ കുറഞ്ഞാൽ ലഭിക്കുക 87.5 വാട്ട് മാത്രമാവും.
സോളാർ ഇലക്ട്രിക്ക് പാനലുകളിലെ താപോർജ്ജം വെള്ളം ചൂടാക്കാൻ ഉപയോഗിക്കുംപോൾ രണ്ട് ഗുണമാണുണ്ടാവുന്നത്.
ഒന്നാമതായി സോളാർ പവർ പാനലിനടിയിൽ സ്ഥാപിച്ചിട്ടുള്ള സോളാർ തെർമൽ പാനലിൽ ഡിഫ്യൂസ്ഡ് സോളാർ റേഡിയേഷൻസാണധികം പതിക്കുക അതുകൊണ്ടുതന്നെ എഫിഷ്യൻസി സാധാരണ തെർമൽ പാനലുകളേക്കാൾ കുറവായിരിക്കും.

- സോളാർ പാനൽ തണുക്കുന്നത് മൂലം എഫിഷ്യൻസി വർദ്ധിക്കുന്നു (ഇലക്ട്രിസിറ്റിയിൽ ഉണ്ടാകുന്ന നഷ്ടം കുറക്കാനാവുന്നു)
- ചൂടുവെള്ളവും ഒരേസമയത്ത് ഒരേപാനലിൽ നിന്നും ലഭിക്കുന്നു അതുകൊണ്ടുതന്നെ യൂണിറ്റ് ഏരിയയിൽ നിന്നും ഉത്‌പാദിപ്പിക്കുന്ന എനർജി ഫാക്ടരും കൂടുതലെന്ന് പറയേണ്ടതില്ലല്ലൊ.
ഒന്നാമതായി സോളാർ പവർ പാനലിനടിയിൽ സ്ഥാപിച്ചിട്ടുള്ള സോളാർ തെർമൽ പാനലിൽ ഡിഫ്യൂസ്ഡ് സോളാർ റേഡിയേഷൻസാണധികം പതിക്കുക അതുകൊണ്ടുതന്നെ എഫിഷ്യൻസി സാധാരണ തെർമൽ പാനലുകളേക്കാൾ കുറവായിരിക്കും.
ഇത്
സ്വാഭാവികമായി സംഭവിക്കുമ്പോൾ മനപൂർവം തെർമൽ ഇൻസുലേഷനിലും
കുറവുവരുത്തുന്നുണ്ട്. അല്ലാത്ത പക്ഷം പാനലിൽ താപംകൂടുകയും അത് സോളാർ
പി.വി.പാനലിന്റെ ക്ഷമത കുറക്കുകയും ചെയ്യും.
ചുരുക്കത്തിൽ ഹൈബ്രിഡ് പാനലിന്റെ സോളാർ പി.വി വശത്തിൽ വ്യത്യാസമില്ലെങ്കിലും തെർമൽ വശത്തിൽ കാര്യമായ കുറവുണ്ടാകും (സാധാരണ തെർമൽ പാനലിനെ അപേക്ഷിച്ചാണ് സൂചിപ്പിക്കുന്നത്).
സോളാർ ഹൈബ്രിഡ് പാനലിനെ ഉപയോഗപ്പെടുത്തുന്നത്.
സൂചിപ്പിക്കുന്ന പവർ ഉത്പാദിപ്പിക്കാൻ ഹൈബ്രിഡ് പാനൽ നല്ലൊരു ഓപ്ഷനാണ്. ഒപ്പം 25-30 ഡിഗ്രിവരെ ചൂടുവെള്ളം സ്വിമ്മിങ്ങ് പൂൾ ഹീറ്റിങ്ങിനും, അതുപോലെ പ്രീ ഹീറ്റിങ്ങിനും ഉപയോഗിക്കാം.
www.kaltechenergy.com

No comments:
Post a Comment